Thursday, October 8, 2015

N.S.S. DAY CELEBRATION CONDUCTED

എൻ .എസ് .എസ്  സ്ഥാപക ദിനത്തിന്റെ ഭാഗമായി യുണിറ്റ് അംഗങ്ങൾ പാലക്കാട്‌ സബ് ജയിൽ സന്ദർശിച്ചു .വിധ്യാര്തികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ , ജയിൽ അധികൃതരുമായി സാമൂഹ്യ വിഷയങ്ങളിൽ ചർച്ച, എന്നിവ നടത്തി.അന്തേവാസികൾക്ക്  "സൌഭാഗ്യങ്ങൾ ഉണ്ടാകുന്നത് " എന്നാ വിഷയത്തിൽ എൻ .ഹരിദാസ്‌  ക്ലാസ്സ്‌ എടുത്തു .
പ്രോഗ്രാം ഓഫീസർ ടി ബിജു.നേതൃത്വം നല്കി .






Saturday, September 5, 2015

MOYANS NSS UNIT CLEBRATED TEACHERS DAY

എൻ .എസ് എസ്  യുനിറ്റിൻറെ ആഭിമുക്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു .മോയന്സ് ഹയെർ സെക്കണ്ടറി വിഭാഗത്തിൽ വിജയ ശതമാനം ഉയർത്തുന്നതിൽ ട്രൈബൽ ഹോസ്റ്റൽ വിദ്യാര്തികൾക്ക് വേണ്ടി പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ നടത്തിയ അദ്ധ്യാപകൻ കൃഷ്ണൻകുട്ടി സാറിനെ വിധ്യാര്തികൾ അനുമോദിച്ചു .ഉപഹാരം പി.ടി.എ പ്രസിഡന്റ്‌  സമർപ്പിച്ചു പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.ബിജു പി ടി എ എക്സിക്യുട്ടീവ് മെമ്പർ നാഗരാജൻ,ഐശ്വര്യ .എസ് .എന്നിവർ പ്രസംഗിച്ചു


Sunday, August 30, 2015

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പദ്ധതി

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നതിന്റെ ആലോചന തുടങ്ങി.എം.എൽ എ  മുന്കൈ എടുത്താണ് പദ്ധതി നടപ്പിലാക്കുന്നത് .ആയതിന്റെ മന്ത്രി തല ആലോചനകൾ ചർച്ചകൾ തിരുവനന്തപുരത്ത് നടന്നു . സ്കൂളിൽ നിന്നും പി ടി എ ഭാരവാഹികൾ ,സ്കൂൾ അധികാരികൾ പങ്കെടുത്തു .



സ്മാർട്ട്‌ റൂം നവീകരിച്ചു

സ്മാർട്ട്‌ റൂം നവീകരിച്ചു 

ന്യൂട്ടണ്‍ സയിന്സ് ക്ലബ് 2015 പ്രവര്തനോല്ഘാടനം

ന്യൂട്ടണ്‍ സയിന്സ് ക്ലബ് 2015 പ്രവര്തനോല്ഘാടനം ഉത്ഘാടനം
പാലക്കാട്‌ ജില്ല കലക്ടർ  മേരികുട്ടി ഐ എ എസ്  നിർവ്വഹിച്ചു 

പ്രവേശനോല്സവം 2015

പ്രവേശനോല്സവം 2015 ബഹു .എം എൽ എ ശ്രി ഷാഫി പറമ്പിൽ നിർവ്വഹിച്ചു .മുന്സിപൽ ചെയർമാൻ ശ്രി പി.വി രാജേഷ്‌ മുഖ്യ അഥിതി ആയിരുന്നു .



ഹയർ സെക്കണ്ടറി ബ്ലോക്കിൽ പുതിയ സെമിനാർ ഹാൾ നിർമ്മിച്ചു

ഹയർ സെക്കണ്ടറി ബ്ലോക്കിൽ പുതിയ സെമിനാർ ഹാൾ നിർമ്മിച്ചു

ഊട്ടുപുര നവീകരിച്ചു

ഊട്ടുപുര നവീകരിച്ചു 


പുതിയ ടോയിലറ്റ് ബ്ലോക്ക്‌

പുതിയ ടോയിലറ്റ് ബ്ലോക്ക്‌ ഉത്ഘാടനം എം എൽ എ 
ശ്രി ഷാഫി പറമ്പിൽ നിർവ്വഹിച്ചു 

സ്കൂളിലെ മെയിൻ കംപ്യുട്ടർ ലാബ്‌ നവീകരിച്ചു

സ്കൂളിലെ മെയിൻ കംപ്യുട്ടർ ലാബ്‌ നവീകരിച്ചു 


വിദ്യാര്ത്തികൾക്ക് സൗജന്യ സൈക്കിൾ വിതരണം

വിദ്യാര്ത്തികൾക്ക് സൗജന്യ സൈക്കിൾ വിതരണം മുനിസിപ്പൽ ചെയർമാൻ പി.വി രാജേഷ്‌ നിർവ്വഹിക്കുന്നു 

കുടുംബ ശ്രി ക്യാന്റീൻ പ്രവര്ത്തനം തുടങ്ങി

വിധ്യാർത്തികൾക്ക് നല്ല ഭക്ഷണത്തിനായി കുടുംബ ശ്രി ക്യാന്റീൻ പ്രവര്ത്തനം തുടങ്ങി 


+2 റിസൾട്ട്‌ ചരിത്ര വിജയം

+2 റിസൾട്ട്‌ ചരിത്ര വിജയം .43 വിധ്യാര്തികൾ സമ്പൂർണ്ണ എ+ നേടി .98.66 ശതമാനം  വിജയം കൈവരിച്ചു .




എസ് എസ് എൽ സി വിദ്യാര്തികൾക്കായുള്ള സൌജന്യ യുണിഫോം വിതരണം

എസ് എസ് എൽ സി വിദ്യാര്തികൾക്കായുള്ള സൌജന്യ യുണിഫോം വിതരണം വാർഡ്‌ കൌണ്‍സിലര് നിർവ്വഹിക്കുന്നു.

വിദ്യാര്തികൾക്കായുള്ള സൌജന്യ മേശയും കസേരയും വിതരണം

വിദ്യാര്തികൾക്കായുള്ള സൌജന്യ മേശയും കസേരയും വിതരണം മുന്സിപൽ ചെയർമാൻ ശ്രി പി.വി രാജേഷ്‌ നിർവ്വഹിച്ചു.

2015 ലെ വിവിധ പരിപാടികൾ മോയന്സിൽ

ഹുമാനിറ്റീസിൽ 100 % മാർക്ക്‌ നേടിയ സഫ്രിൻ മുനവറിനെ സ്കൂൾ പ്രിന്സിപ്പലും അദ്യാപകരും ചേർന്ന് അനുമോദിക്കുന്നു 

വിജയോൽസവം 2015 ചീഫ് മിനിസ്റെർ ശ്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു 





Tuesday, October 14, 2014

വിദ്യാര്തികൾക്കായി ബോധവല്കരണ യോഗം സംഘടിപിച്ചു .

കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സംഘടനയായ വിശ്വാസിന്റെ  നേതൃത്വത്തിൽ മോയന്സ് വിദ്യാര്തികൾക്കായി ബോധവല്കരണ യോഗം സംഘടിപിച്ചു .
നൈജീരിയയിൽ ആറുമാസം മുൻപ്  തീവ്രവാദികൾ തട്ടികൊണ്ടുപോയ വിദ്യാര്തിനികളെ രക്ഷ പെടുത്തുന്നതിനായി നൈജീരിയൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപെട്ടുകൊണ്ടുള്ള .പോസ്റ്റർ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു .പ്രോഗ്രാമ്മിനെ സംബന്ധിച്ച കാര്യങ്ങൾ പബ്ളിക് പ്രോസിക്യുട്ടെർ അഡ്വക്കേറ്റ് പ്രേംനാഥ് വിശദീകരിച്ചു .എച് .എം രാധിക ,പി ടി എ പ്രസിഡന്റ്‌  എൻ .ഹരിദാസ്‌ ,പ്രിൻസിപ്പൽ.സൈനുദ്ധീൻ എന്നിവർ സംസാരിച്ചു .





എൻ എസ് എസ് വിദ്യാര്തികൾക്കായി പരിശീലന ക്ളാസ്

എൻ എസ് എസ്  വിദ്യാര്തികൾക്കായി നേത്രുത്വ  പരിശീലന ക്ളാസ് നടത്തി . സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ പദ്ധതികൾ ഏറ്റെടുക്കാനുള്ള കാര്യങ്ങൾ ചര്ച്ച ചെയ്തു. പ്രോഗ്രാം ഓഫീസർ ടി .ബിജു.,പി ടി എ പ്രസിഡന്റ്‌ , തുടങ്ങിയവർ പങ്കെടുത്തു






Friday, October 10, 2014

വിദ്യാർത്തികൾക്കായി സോപ്പ് ,ഫിനോയിൽ നിർമ്മാണം ,എന്നിവയിൽ പരിശീലന കളരി സംഘടിപ്പിച്ചു

മോയൻസിലെ സയിൻസ് ക്ളബ് ,നാഷണൽ സർവിസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുക്യത്തിൽ മുണ്ടൂർ ഐ .ആർ ടി .സി യുമായി സഹകരിച്ച് ,വിദ്യാർത്തികൾക്കായി സോപ്പ് ,ഫിനോയിൽ നിർമ്മാണം ,എന്നിവയിൽ പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പൽ .സൈനുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു .പി.ടി എ പ്രസിഡന്റ്‌ അധ്യക്ഷധ വഹിച്ച ചടങ്ങിൽ സ്കൂൾ അഡി .എച് എം മുരളീകുമാരൻ ,മുഖ്യ പ്രഭാഷണം നടത്തി.
സയിന്സ് ക്ളബ്ബ് കോ .ഓർഡിനേറ്റർ ജോസ് ഡാനിയേൽ സ്വാഗതം പറഞ്ഞു .ഐ ആർ ടി സി കെമിസ്റ്റ് സുഭാഷ്‌  ക്ളാസ് എടുത്തു . വിദ്യാർതികളുടെ നേതൃത്വത്തിൽ സോപ്പ് ,ഫിനോയിൽ നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിൻറെ മുന്നോടിയായാണ്  ക്ളാസ്  സംഘടിപ്പിച്ചത് .

ഉത്ഘാടനം പ്രിൻസിപ്പൽ സൈനുദ്ധീൻ നിർവ്വഹിക്കുന്നു



ഐ ആർ ടി സി യിലെ മഹേഷ്‌ ക്ളാസ്  എടുക്കുന്നു