ജൂണ്‍ -5 പരിസ്ഥിതി ദിനാചരണം
വിവിധ പരിപാടികളോടെ ആഘോഷിച്ചു
| ഉദ്ഘാടനം ബഹു .ജില്ലാ കളക്ടർ ശ്രീ രാമചന്ദ്രൻ നിർവ്വഹിച്ചു |
| എച് .എം രാധിക ടീച്ചർ |
| ഡി ഇ ഒ .ശ്രിമതി .ഗിരിജ സംസാരിക്കുന്നു |
| തുണി സഞ്ചി വിതരണം അഗ്രി കൾചറൽ ഓഫീസർ നിർവ്വഹിക്കുന്നു |
| കോയമ്പത്തുർ സലിം അലി സെന്റെർ സീനിയർ ഗവേഷകൻ ഡോ . പി പ്രമോദ് മുഖ്യ പ്രഭാഷണം നടത്തുന്നു |