Saturday, June 21, 2014

പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനം -21-06 14


ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത്  പൂച്ചെടികൾ വെച്ച് പിടിപ്പിച്ചു .പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ , എൻ എസ്  പ്രോഗ്രാം കോ- ordinator ടി .ബിജു , എൻ എസ് എസ്  വളണ്ടിയർമാർ പങ്കെടുത്തു .









വിവിധ കളബ്ബുകളുടെ ഉൽഘാടനം-2014
ആദ്യ ഘട്ടത്തിൽ പത്ത് ക്ലബ്ബുകളുടെ ഉത്ഘാടനമാണ്  നടന്നത് 
മുഖ്യ അതിഥിക്ക് സല്യുട്ട്

അഡി .എച് .എം .ശ്രി .മുരളികുമാരൻ മാസ്റ്റർ

അധ്യക്ഷത .പി ടി എ പ്രസിഡന്റ്‌ .എൻ ഹരിദാസ്‌

ക്ളബ് കോർഡിനെറ്റെർ .ശ്രി .ജോസ്  ഡാനിയൽ

ഉത്ഘാടനം മുഖ്യ അതിഥി അസിസ്റ്റന്റ്  ഫോറെസ്റ്റ് കണ്‍സർവേറ്റർ ശ്രി എസ് .വിനോദ്  നിർവ്വഹിക്കുന്നു

പുഷ്പ ടീച്ചർ നന്ദി പറയുന്നു

Friday, June 20, 2014

ജൂണ്‍ -5 പരിസ്ഥിതി ദിനാചരണം 
വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഉദ്ഘാടനം ബഹു .ജില്ലാ കളക്ടർ  ശ്രീ രാമചന്ദ്രൻ നിർവ്വഹിച്ചു




എച് .എം രാധിക  ടീച്ചർ

ഡി ഇ ഒ .ശ്രിമതി .ഗിരിജ   സംസാരിക്കുന്നു

തുണി സഞ്ചി വിതരണം അഗ്രി കൾചറൽ ഓഫീസർ നിർവ്വഹിക്കുന്നു 

കോയമ്പത്തുർ  സലിം അലി സെന്റെർ  സീനിയർ  ഗവേഷകൻ ഡോ . പി പ്രമോദ്‌  മുഖ്യ പ്രഭാഷണം നടത്തുന്നു 
സ്കൂളിലെ സയിൻസ് ക്ലബ്ബിന്റെ ഉപഹാരം സ്വീകരിക്കാൻ എത്തിയ എസ് എസ് എൽ സി യിൽ സമ്പൂർണ്ണ എ പള്സ് നേടിയ വിദ്യാർഥികൾ



സ്മാൾ ദ്വീപുകളും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്ത വിധ്യാർത്തികൾ

എസ് .എസ് എൽ സി വിദ്യാര്തികൾക്ക് ആശ്വാസമായി ഫോക്കസ് പോയിന്റ്‌
ഉദ്ഘാടനം ശ്രീ കൃഷ്ണകുമാർ.മുന്സിപൽ വിദ്യാഭ്യാസകാര്യ  STANDING കമ്മിറ്റി ചെയർമാൻ




ജല ജന്യ രോഗങ്ങള്ക്കെതിരെ  എൻ എസ് എസ്  ക്യാംപൈൻ 
പ്രിൻസിപ്പൽ ഇൻ ചാർജ്  മോഹനൻ മാസ്റ്റർ സംസാരിക്കുന്നു

മഴക്കാല രോഗങ്ങൾക്കെതിരെ പ്രചാരണവുമായി 
എൻ എസ്  വളണ്ടിയർമാർ  നഗരത്തിൽ


വീടുകളിൽ  പ്രചാരണം നടത്തി 





പ്രവേശനോല്സവം -2014 
സ്കൂളിൽ പുതിയ  ഹയെർ സെക്കെണ്ടറി ബ്ലോക്ക്  നിർമ്മാണത്തിന്  
എം.എൽ എ രണ്ട് കോടി പ്രഖ്യാപിച്ചു
എം എൽ  എ ശ്രി .ഷാഫി പറമ്പിൽ   സല്യുട്ട്  സ്വീകരിക്കുന്നു

ഉത്ഘാടന പ്രസംഗം

അധ്യക്ഷ പ്രസംഗം -പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌



ജനമൈത്രി പോലീസിന്റെ ഹെല്പ് ലൈൻ കാർഡ്‌ വിതരണംഎം എൽ എ നിർവ്വഹിക്കുന്നു