Tuesday, July 22, 2014
MOYANS N.S.S UNIT CONDUCTED VARIETY PROGRAMMES AT NOORNI TRIBAL HOSTEL
മോയൻ ഗേൾസിലെ എൻ എസ് എസ് യുണിറ്റിന്റെ ആഭിമുക്യത്തിൽ നൂറണിയിലെ ട്രൈബൽ ഗേൾസ് ഹോസ്റ്റലിൽ മോട്ടിവേഷൻ ക്ളാസ് , ആരോഗ്യ ബോധവല്കരണ ക്ളാസ് , ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി .യുണിറ്റ് പ്രോഗ്രാം ഓഫീസർ ടി ബിജു , കൃഷ്ണൻകുട്ടി മാസ്റ്റർ,ഹോസ്റ്റൽ വാർഡൻ ,ഹോസ്റ്റൽ വിദ്യാര്തിനികൾ , എന്നിവർ പങ്കെടുത്തു .തുടർന്ന് വിദ്യാര്തികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു .
| മോട്ടിവേഷൻ ക്ളാസ് |
| ആരോഗ്യ ബോധവല്കരണ ക്ളാസ് |
| കലാപരിപാടികൾ |
| ശുചീകരണ പ്രവർത്തനങ്ങൾ |
| പച്ചക്കറി തോട്ട നിർമ്മാണം |
Subscribe to:
Comments (Atom)