Saturday, December 28, 2013
മോയന്സിലെ എൻ.എസ് എസ് ന്റെ ആഭിമുക്യത്തിൽ കടുക്കാംകുന്നു ഗവ .എൽ സ്കൂളിൽ സപ്തദിന ക്യാമ്പ് ആരംഭിച്ചപ്പോൾ
പ്രിൻസിപ്പൽ എ ഡി വിശ്വനാഥൻ പതാക ഉയര്ത്തുന്നു
![]() |
| പ്രാര്ത്ഥന കുമാരി അപർണ & സ്വപ്ന |
![]() |
| അധ്യക്ഷൻ എൻ. ഹരിദാസ് .പി ടി എ പ്രസിഡന്റ് |
![]() |
| INAGURATION : SUMALATHA MOHANDAS PRESIDENT MALAMPUZHA PANCHAYATH PRESIDENT |
![]() |
| SEED DISTRIBUTION SRI KRISHNAKUMAR EDUCATIONAL STANDING COMMITTE CHAIRMAN PALAKKAD MUNCIPALITY |
![]() |
| SURVAY FORM DISTRIBUTION BY PREMAKUMARI SIVADAS,MALAMPUZHA BLOCK PANCHAYATH MEMBER |
FALICITATION
Thursday, December 19, 2013
Friday, December 13, 2013
പ്രത്യേക കഴിവുകൾ ഉള്ള വിദ്യാർഥികളുടെ സംഗമവും കലാമത്സരങ്ങളും സംഘടിപ്പിച്ചു
പ്രത്യേക കഴിവുകൾ ഉള്ള വിദ്യാർഥികളുടെ സംഗമവും കലാമത്സരങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു. മനോഹരമായി പാടാനും പ്രസംന്ഗിക്കാനും മത്സരങ്ങളിൽ സജീവമായി പങ്കെടുക്കാനും ഓരോരുത്തരും മത്സരിക്കുകയായിരുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ദ്രിട നിശ്ചയത്തോടെ അവതരിക്കുമ്പോൾ യഥാർത്തത്തിൽ മറ്റു വിദ്യാർത്തികൾക്കും അതൊരു മാതൃകയായി മാറി .തങ്ങളുടെ മക്കളുടെ ലക്ഷ്യ ബോധത്തെ കുറിച്ച് മാതാപിതാക്കൾ ആശ്ചര്യപെട്ടു.
മത്സര പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ എ .ഡി .വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു .പി .ടി എ പ്രസിഡന്റ് എൻ.ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച് .എം .കെ .എൻ ലളിത , അടിഷനൽ എച് .എം സുധാകരൻ, സോളമൻ , സുലേഖ ടീച്ചർ, സ്റ്റാഫ് സെക്രെടറിമാരായ ബഷീർ മാസ്റ്റർ , ബിജു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . സുനിത ടീച്ചർ സ്വാഗതം പറഞ്ഞു .
വിവിധ മത്സരങ്ങളിൽ പങ്കെടുത്തവര്ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .
പ്രത്യേക കഴിവുകൾ ഉള്ള വിദ്യാര്ത്തികളുടെ രക്ഷിതാക്കളുടെ കമ്മിറ്റി രൂപീകരിച്ചു .ശരിയത്തിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു

Wednesday, December 11, 2013
സ്കൂളിലെ ഐ ടി ക്ലബ്ബ് ഉപദേശക സമിതി യോഗം
സ്കൂളിലെ ഐ ടി ക്ലബ്ബ് ഉപദേശക സമിതി യോഗം ലൈബ്രറി ഹാളിൽ ചേർന്നു.
ഹൈസ്കൂൾ ഹയെർ സെക്കെണ്ടരി വിഭാഗങ്ങളിൽ അത്യാവശ്യമായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്ച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു .യോഗത്തിൽ പി .ടി എ പ്രസിഡന്റ് ആദ്യക്ഷധ വഹിച്ചു . എച് .എം കെ എൻ ലളിത ഐ ടി വിഭാഗത്തിൽ ചര്ജുള്ള അദ്യാപകരായ നിർമല , ജോസ് ദാനിയൽ , സോളമൻ ,ഡെപ്യുട്ടി എച് .എം ദേവകി , സ്റ്റഫ് സെക്രട്ടറി ബഷീർ തുടങ്ങിയവർ സംസാരിച്ചു .

Subscribe to:
Posts (Atom)