റവന്യു ജില്ലാ തല ഷട്ടിൽ ടൂർണമെന്റ് മോയന്സിൽ സംഘടിപ്പിച്ചു .സ്കൂൾ എച് .എം .രാധിക ഉത്ഘാടനം ചെയ്തു.അഡി .എച് എം മുരളികുമാരൻ ,പി ടി എ പ്രസിഡന്റ് എൻ .ഹരിദാസ് ,പ്രേമ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു .മോയൻസ് , ഭാരത് മത , അയിലൂർ എസ് എം എച് എസ് ,തുടങ്ങിയ സ്കൂളുകളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് .
Monday, September 29, 2014
സ്കൂൾ തല സാമൂഹ്യ - ശാസ്ത്ര മേള നടത്തി
മോയന്സിൽ സ്കൂൾ തല സാമൂഹ്യ - ശാസ്ത്ര മേള നടത്തി .സ്കൂൾ എച് എം. രാധിക ഉത്ഘാടനം ചെയ്തു.
അഡി .എച് എം മുരളികുമാരൻ , പ്രിൻസിപ്പൽ സൈനുദ്ധീൻ , പി.ടി എ പ്രസിഡന്റ് എൻ .ഹരിദാസ് ,അധ്യാപകർ എന്നിവർ സംബന്ധിച്ചു .പരിസ്ഥിതി , ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നൂതന വിഷയങ്ങളുമായി നിരവധി വിദ്യാർത്തികൾ പങ്കെടുത്തു .

Monday, September 22, 2014
ഒരു വീട്ടിൽ നിന്നും ഒരു പുസ്തകം
ഹയെർ സെക്കണ്ടരിയിലെ ലൈബ്രറി വികസനത്തിന്റെ ഭാഗമായി എൻ .എസ് .എസ് വളണ്ടിയർമാർ ഒരു വീട്ടിൽ നിന്നും ഒരു പുസ്തകം ശേഖരിക്കുക എന്ന പരിപാടി നടപ്പിലാക്കുന്നു .
അതിന്റെ ഭാഗമായി വിദ്യാർഥികൾ നഗരത്തിലെ വീടുകള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകം ശേഖരിച്ചു .പി ടി എ പ്രസിഡന്റ് 55 പുസ്തകങ്ങൾ ലൈബ്രറിക്ക് നല്കികൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു .
അതിന്റെ ഭാഗമായി വിദ്യാർഥികൾ നഗരത്തിലെ വീടുകള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകം ശേഖരിച്ചു .പി ടി എ പ്രസിഡന്റ് 55 പുസ്തകങ്ങൾ ലൈബ്രറിക്ക് നല്കികൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു .
Subscribe to:
Posts (Atom)