Saturday, October 6, 2012

YOUTH FESTIVAL CONDUCTED

The inaugural ceremony of the preliminary level of Asia's largest School Kalotsava was held on 05-10-2012 at G.M.M.G.H.S.S. The function was inaugurated by the school P.T.A President Sri.Simon H. The program was presided by the school principal Sri.Pavithran B. The welcome address was rendered by the youth festival convener Smt. Indhu. The school headmistress Smt. Lalitha K.N, felicitated the function. Vote of thanks by the staff secretary Sri.M.Raghavan. More than a 500 of our school students took part in the fest. 
INAUGURAL CEREMONY  
 
Antiwar Rally (Science Club)

Saturday, September 24, 2011

സുജാത ടീച്ചര്‍ക്ക്‌ മികച്ച അധ്യാപികക്കുള്ള അവാര്‍ഡ്‌

 മികച്ച അധ്യാപികക്കുള്ള 2010 ലെ  സംസ്ഥാന തല   അവാര്‍ഡ്‌  മോയന്‍ ഗേള്‍സ്‌  ഹയര്‍ സെകെന്ടെരി സ്കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ സുജാത ബാലകൃഷ്ണന് ലഭിച്ചു . മലപുറത്ത് വെച്ച് നടന്ന ചടങ്ങില്‍ വിദ്യഭ്യാസ മന്ത്രിയില്‍ നിന്നും സുജാത ടീച്ചര്‍ അവാര്‍ഡ് ഏറ്റു വാങ്ങി . 








Friday, September 16, 2011

രക്ഷിതാക്കള്‍ക്കുള്ള ഐ .ടി ബോധവല്‍ക്കരണ ക്ളാസ്

രക്ഷിതാക്കള്‍ക്കുള്ള ഐ .ടി  ബോധവല്‍ക്കരണ ക്ളാസ്  മോയന്‍ സ്കൂള്‍ പ്രധാന അദ്യാപിക
കെ .എന്‍ .ലളിത ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ്‌ നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
അധ്യാപകരായ രാമചന്ദ്രന്‍, മണികണ്ടന്‍ , മേര്സി ജോസ് , ഡാനിയല്‍ രേവതി എന്നിവര്‍ പ്രസംഗിച്ചു 







.

Monday, August 15, 2011

സ്കൂളില്‍ അറുപത്തി അഞ്ചാം സ്വാതന്ത്ര ദിനം ആഘോക്ഷിചു






സ്കൂളില്‍ അറുപത്തി അഞ്ചാം സ്വാതന്ത്ര ദിനം ആഘോക്ഷിചു
വിദ്യാര്തികളുടെ ദേശഭക്തി ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു
 ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി . 
പി .ടി .എ പ്രസിഡന്റ്‌ , അദ്യാപകര്‍ ,വിദ്യാര്‍ഥികള്‍ , രക്ഷകര്താക്കള്‍ പങ്കെടുത്തു .


Sunday, September 26, 2010

GOVT.MOYAN GIRLS HI GHERSECONDERY SCHOOL PALAKKAD


GOVT.MOYAN.MODEL GIRLS HIGHER SECONDARY SCHOOL,PALAKKAD

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സര്‍ക്കാര്‍ സ്കൂളാണ് പാലക്കാട്‌ ഗവ.മോയെന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്ടെരി സ്കൂള്‍.4500 ഓളം വിദ്യാര്‍ഥികള്‍, എസ്.എസ്.എല്‍.സി യില്‍ 95 % വിജയം, പ്ലസ്‌ ടു വിന് 97 % വിജയം .കര്മോല്സുകരായ അദ്യാപകര്‍ ,തികഞ്ഞ അച്ചടക്കം, എന്നിവ ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്.സംസ്ഥാനത്തെ  മികച്ച IT ലാബ്‌ നുള്ള 2009  ലെ  അവാര്‍ഡ് ഈ സ്കൂളിനാണ് ലഭിച്ചത്.



.