Saturday, June 21, 2014
വിവിധ കളബ്ബുകളുടെ ഉൽഘാടനം-2014
ആദ്യ ഘട്ടത്തിൽ പത്ത് ക്ലബ്ബുകളുടെ ഉത്ഘാടനമാണ് നടന്നത്
| മുഖ്യ അതിഥിക്ക് സല്യുട്ട് |
| അഡി .എച് .എം .ശ്രി .മുരളികുമാരൻ മാസ്റ്റർ |
| അധ്യക്ഷത .പി ടി എ പ്രസിഡന്റ് .എൻ ഹരിദാസ് |
| ക്ളബ് കോർഡിനെറ്റെർ .ശ്രി .ജോസ് ഡാനിയൽ |
| ഉത്ഘാടനം മുഖ്യ അതിഥി അസിസ്റ്റന്റ് ഫോറെസ്റ്റ് കണ്‍സർവേറ്റർ ശ്രി എസ് .വിനോദ് നിർവ്വഹിക്കുന്നു |
| പുഷ്പ ടീച്ചർ നന്ദി പറയുന്നു |
Friday, June 20, 2014
ജൂണ്‍ -5 പരിസ്ഥിതി ദിനാചരണം
വിവിധ പരിപാടികളോടെ ആഘോഷിച്ചു
| ഉദ്ഘാടനം ബഹു .ജില്ലാ കളക്ടർ ശ്രീ രാമചന്ദ്രൻ നിർവ്വഹിച്ചു |
| എച് .എം രാധിക ടീച്ചർ |
| ഡി ഇ ഒ .ശ്രിമതി .ഗിരിജ സംസാരിക്കുന്നു |
| തുണി സഞ്ചി വിതരണം അഗ്രി കൾചറൽ ഓഫീസർ നിർവ്വഹിക്കുന്നു |
| കോയമ്പത്തുർ സലിം അലി സെന്റെർ സീനിയർ ഗവേഷകൻ ഡോ . പി പ്രമോദ് മുഖ്യ പ്രഭാഷണം നടത്തുന്നു |
Friday, April 18, 2014
Saturday, December 28, 2013
എൻ എസ് എസ് സപ്തദിന ദിന ക്യാമ്പിനു സമാപനം
കടുക്കാംകുന്ന് ജി എൽ പി സ്കൂളിൽ ഡിസംബർ 21 നു ആരംഭിച്ച എൻ എസ് എസ് സപ്തദിന ദിന ക്യാമ്പിനു സമാപനം .സമ്മേളനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു .മോയന്സ് പ്രിൻസിപ്പൽ ഇൻ ചാര്ജ് ബാബുരാജ് മാസ്റ്റർ അധ്യക്ഷധ വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ എസ്.സംബസിവ റാവു മുഖ്യ അതിഥി ആയിരുന്നു .സ്കൂൾ പി ടി എ പ്രസിഡന്റ് എന ഹരിദാസ് വാര്ഡ് മേമ്ബെര്മാരായ പൊന്നുച്ചാമി , ശോഭന , പി ടി എ വൈസ് പ്രസിഡന്റ് ഗോവിന്ദൻഉണ്ണി കടുക്കാംകുന്ന് ജി എൽ പി എസ് അദ്യാപിക ബിന്ദു , പി ടി എ പ്രസിഡന്റ് രമാദേവി ക്യാംബ് മനജേർ ടി .ബിജു , ക്യംബ് ഓഫീസർ ഡോക്ടർ പി എം ശ്രീധരൻ എന്നിവർ പ്രസംഗിച്ചു
Subscribe to:
Posts (Atom)



















