Saturday, September 20, 2014

സ്വതന്ത്ര ദിനത്തിൽ സ്വതന്ത്ര സ്മൃതി സംഗമം

സ്വതന്ത്ര ദിനത്തിൽ സ്കൂൾ പി ടി എ യുടെ ആഭി മുക്യത്തിൽ സ്വതന്ത്ര സ്മൃതി സംഗമം സംഘടിപിച്ചു
സ്വതന്ത്ര സമര സേനാനിയായ ടി ആർ  കൃഷ്ണ സ്വാമി അയ്യരുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത യോഗത്തോടനുബന്ധിച് നടന്ന പാനൽ ചർച്ചയിൽ വിദ്യാഭ്യാസ പ്രവര്ത്തകനായ പി.ടി ശ്രീകുമാർ ,ഡോ .ശ്രീധരൻ ,ദേവൻ ,കൃഷ്ണ സ്വാമി അയ്യരുടെ പേരകുട്ടി ടി ആർ മോഹൻദാസ്‌  തുടങ്ങിയവര പങ്കെടുത്തു .നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ടി .ബിജു മോഡറേറ്റർ ആയിരുന്നു






Tuesday, July 22, 2014

CHANDRA DAY CLEBRATION IN MOYAN HSS,PALAKKAD

മോയന്സിലെ സയിന്സ് ക്ളബിന്റെ  നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു .ചാന്ദ്ര ദിന ക്വിസ് , ഉപന്യാസം, ചാന്ദ്രനിൽ പോയ മനുഷ്യരുടെ പ്രതിരൂപ പ്രദർശനം എന്നിവ നടത്തി .
സയിന്സ് ക്ളബ് ആദ്യാപകരായ ജോസ് ഡാനിയൽ ,ഇന്ദിര ടീച്ചർ ,ഭാഗ്യലക്ഷ്മി ടീച്ചർ എന്നിവർ.നേതൃത്വം നല്കി .








MOYANS N.S.S UNIT CONDUCTED VARIETY PROGRAMMES AT NOORNI TRIBAL HOSTEL

മോയൻ ഗേൾസിലെ എൻ എസ് എസ് യുണിറ്റിന്റെ  ആഭിമുക്യത്തിൽ നൂറണിയിലെ ട്രൈബൽ ഗേൾസ്‌ ഹോസ്റ്റലിൽ മോട്ടിവേഷൻ ക്ളാസ് , ആരോഗ്യ ബോധവല്കരണ ക്ളാസ് , ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി .യുണിറ്റ് പ്രോഗ്രാം ഓഫീസർ ടി ബിജു , കൃഷ്ണൻകുട്ടി മാസ്റ്റർ,ഹോസ്റ്റൽ വാർഡൻ ,ഹോസ്റ്റൽ വിദ്യാര്തിനികൾ , എന്നിവർ പങ്കെടുത്തു .തുടർന്ന് വിദ്യാര്തികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു .

മോട്ടിവേഷൻ ക്ളാസ്


ആരോഗ്യ ബോധവല്കരണ ക്ളാസ്


കലാപരിപാടികൾ

ശുചീകരണ പ്രവർത്തനങ്ങൾ


പച്ചക്കറി തോട്ട നിർമ്മാണം


Saturday, June 21, 2014

പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനം -21-06 14


ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത്  പൂച്ചെടികൾ വെച്ച് പിടിപ്പിച്ചു .പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ , എൻ എസ്  പ്രോഗ്രാം കോ- ordinator ടി .ബിജു , എൻ എസ് എസ്  വളണ്ടിയർമാർ പങ്കെടുത്തു .









വിവിധ കളബ്ബുകളുടെ ഉൽഘാടനം-2014
ആദ്യ ഘട്ടത്തിൽ പത്ത് ക്ലബ്ബുകളുടെ ഉത്ഘാടനമാണ്  നടന്നത് 
മുഖ്യ അതിഥിക്ക് സല്യുട്ട്

അഡി .എച് .എം .ശ്രി .മുരളികുമാരൻ മാസ്റ്റർ

അധ്യക്ഷത .പി ടി എ പ്രസിഡന്റ്‌ .എൻ ഹരിദാസ്‌

ക്ളബ് കോർഡിനെറ്റെർ .ശ്രി .ജോസ്  ഡാനിയൽ

ഉത്ഘാടനം മുഖ്യ അതിഥി അസിസ്റ്റന്റ്  ഫോറെസ്റ്റ് കണ്‍സർവേറ്റർ ശ്രി എസ് .വിനോദ്  നിർവ്വഹിക്കുന്നു

പുഷ്പ ടീച്ചർ നന്ദി പറയുന്നു

Friday, June 20, 2014

ജൂണ്‍ -5 പരിസ്ഥിതി ദിനാചരണം 
വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഉദ്ഘാടനം ബഹു .ജില്ലാ കളക്ടർ  ശ്രീ രാമചന്ദ്രൻ നിർവ്വഹിച്ചു




എച് .എം രാധിക  ടീച്ചർ

ഡി ഇ ഒ .ശ്രിമതി .ഗിരിജ   സംസാരിക്കുന്നു

തുണി സഞ്ചി വിതരണം അഗ്രി കൾചറൽ ഓഫീസർ നിർവ്വഹിക്കുന്നു 

കോയമ്പത്തുർ  സലിം അലി സെന്റെർ  സീനിയർ  ഗവേഷകൻ ഡോ . പി പ്രമോദ്‌  മുഖ്യ പ്രഭാഷണം നടത്തുന്നു 
സ്കൂളിലെ സയിൻസ് ക്ലബ്ബിന്റെ ഉപഹാരം സ്വീകരിക്കാൻ എത്തിയ എസ് എസ് എൽ സി യിൽ സമ്പൂർണ്ണ എ പള്സ് നേടിയ വിദ്യാർഥികൾ



സ്മാൾ ദ്വീപുകളും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്ത വിധ്യാർത്തികൾ

എസ് .എസ് എൽ സി വിദ്യാര്തികൾക്ക് ആശ്വാസമായി ഫോക്കസ് പോയിന്റ്‌
ഉദ്ഘാടനം ശ്രീ കൃഷ്ണകുമാർ.മുന്സിപൽ വിദ്യാഭ്യാസകാര്യ  STANDING കമ്മിറ്റി ചെയർമാൻ