Monday, October 15, 2012

പൂച്ചെടികളെ സംരക്ഷിക്കാന്‍ ഇനി ഞങ്ങളും

സ്കൂളില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയില്‍ നട്ടുപിടിപ്പിച്ച ചെടികളെ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ഥികള്‍ സന്നദ്ധരായി.ചെങ്കല്ലുകൊണ്ടുള്ള അതിരുകള്‍ നിര്‍മ്മിച്ചു ചെടികളെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍ . സ്കൂളില്‍ തന്നെ വിവിധ ഭാഗങ്ങളിലായി ഉപയോഗ ശൂന്യമായി കിടന്ന ചെന്കല്ലുകള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ചാണ് അതിരുകള്‍ നിര്‍മ്മിച്ചത് .
പൂച്ചെടികളെ സംരക്ഷിക്കാന്‍ ഇനി ഞങ്ങളും