Saturday, September 14, 2013

ഓണാഘോഷം സംഘടിപ്പിച്ചു

സ്കൂളിലെ യുപി  ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിധ്യാര്തികൾ ഓണാഘോഷം സംഘടിപ്പിച്ചു . യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾ മനോഹരമായ പൂക്കളം ക്ലാസ് മുറികളിൽ ഒരുക്കിയാണ് ആഘോഷത്തിൽ പങ്കാളികൾ ആയതെങ്കിൽ , ഹയർ സെക്കന്ററി വിഭാഗത്തിലെ വിദ്യാർഥികൾ ഓണ സദ്യയും ഒരുക്കി .
സ്കൂളിൽ നടന്ന ആഘോഷങ്ങൾ നേരിൽ കാണാനായി മാവേലി എത്തിയത് സ്കൂൾ അദ്യാപകർക്കും വിദ്യാർത്തികൾക്കും കൌതുകമായി .മഹാബലിയെ അദ്യാപകരും വിദ്യാര്ത്തികളും ചേർന്ന് എതിരേറ്റു .