Wednesday, November 27, 2013

എൻ.എസ്.എസ് പ്രവര്ത്തനത്തിന് തുടക്കമായി

പഠനത്തോടൊപ്പം സേവനവും കടമയായി കണ്ടുകൊണ്ട്‌ സ്കൂളിൽ എൻ.എസ്.എസ് പ്രവര്ത്തനത്തിന് തുടക്കമായി . ഇതിന്റെ ഭാഗമായി വളന്റിയർമാര്ക്കുള്ള പ്രചോദന ക്ളാസ്സ് സംഘടിപ്പിച്ചു .
100 ഓളം വിദ്യാർത്തിനികൾ പങ്കെടുത്ത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ്‌  എൻ .ഹരിദാസ്‌ , സ്കൂൾ പ്രിൻസിപ്പൽ -എ ഡി .വിശ്വനാഥൻ, അദ്യാപകരായ ബിജു .ടി , ശ്രീധരൻ എന്നിവർ സംസാരിച്ചു . സ്കൂളിലെ ഹൈജെനിക് പ്രവർത്തനങ്ങൾക്ക് എൻ .എസ് .എസ് അംഗങ്ങളായ വിദ്യാർത്തികൾ തുടക്കം കുറിച്ചു.








പരിസ്ഥിതി ക്ളബ്ബുകളുടെ പ്രവര്ത്തനം സജ്ജീവമായി

സ്കൂളിലെ പരിസ്ഥിതി ക്ളബ്ബുകളുടെ പ്രവര്ത്തനം സജ്ജീവമായി .
പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയുടെ തുടര്ച്ചയായി സ്കൂളിലെ ക്ളബ്ബ് അംഗങ്ങൾ വിദ്യാലയത്തിന്റെ ശുചീകരണ  പ്രവര്ത്തനം നടത്തി .