Monday, September 22, 2014

ഒരു വീട്ടിൽ നിന്നും ഒരു പുസ്തകം

ഹയെർ സെക്കണ്ടരിയിലെ ലൈബ്രറി വികസനത്തിന്റെ ഭാഗമായി എൻ .എസ് .എസ് വളണ്ടിയർമാർ ഒരു വീട്ടിൽ നിന്നും ഒരു പുസ്തകം ശേഖരിക്കുക എന്ന പരിപാടി നടപ്പിലാക്കുന്നു .
അതിന്റെ ഭാഗമായി വിദ്യാർഥികൾ നഗരത്തിലെ വീടുകള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ  നിന്നും പുസ്തകം ശേഖരിച്ചു .പി ടി എ പ്രസിഡന്റ്‌ 55 പുസ്തകങ്ങൾ ലൈബ്രറിക്ക് നല്കികൊണ്ട്  പരിപാടിക്ക് തുടക്കം കുറിച്ചു .