Sunday, August 30, 2015

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പദ്ധതി

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നതിന്റെ ആലോചന തുടങ്ങി.എം.എൽ എ  മുന്കൈ എടുത്താണ് പദ്ധതി നടപ്പിലാക്കുന്നത് .ആയതിന്റെ മന്ത്രി തല ആലോചനകൾ ചർച്ചകൾ തിരുവനന്തപുരത്ത് നടന്നു . സ്കൂളിൽ നിന്നും പി ടി എ ഭാരവാഹികൾ ,സ്കൂൾ അധികാരികൾ പങ്കെടുത്തു .



സ്മാർട്ട്‌ റൂം നവീകരിച്ചു

സ്മാർട്ട്‌ റൂം നവീകരിച്ചു 

ന്യൂട്ടണ്‍ സയിന്സ് ക്ലബ് 2015 പ്രവര്തനോല്ഘാടനം

ന്യൂട്ടണ്‍ സയിന്സ് ക്ലബ് 2015 പ്രവര്തനോല്ഘാടനം ഉത്ഘാടനം
പാലക്കാട്‌ ജില്ല കലക്ടർ  മേരികുട്ടി ഐ എ എസ്  നിർവ്വഹിച്ചു 

പ്രവേശനോല്സവം 2015

പ്രവേശനോല്സവം 2015 ബഹു .എം എൽ എ ശ്രി ഷാഫി പറമ്പിൽ നിർവ്വഹിച്ചു .മുന്സിപൽ ചെയർമാൻ ശ്രി പി.വി രാജേഷ്‌ മുഖ്യ അഥിതി ആയിരുന്നു .



ഹയർ സെക്കണ്ടറി ബ്ലോക്കിൽ പുതിയ സെമിനാർ ഹാൾ നിർമ്മിച്ചു

ഹയർ സെക്കണ്ടറി ബ്ലോക്കിൽ പുതിയ സെമിനാർ ഹാൾ നിർമ്മിച്ചു

ഊട്ടുപുര നവീകരിച്ചു

ഊട്ടുപുര നവീകരിച്ചു 


പുതിയ ടോയിലറ്റ് ബ്ലോക്ക്‌

പുതിയ ടോയിലറ്റ് ബ്ലോക്ക്‌ ഉത്ഘാടനം എം എൽ എ 
ശ്രി ഷാഫി പറമ്പിൽ നിർവ്വഹിച്ചു 

സ്കൂളിലെ മെയിൻ കംപ്യുട്ടർ ലാബ്‌ നവീകരിച്ചു

സ്കൂളിലെ മെയിൻ കംപ്യുട്ടർ ലാബ്‌ നവീകരിച്ചു 


വിദ്യാര്ത്തികൾക്ക് സൗജന്യ സൈക്കിൾ വിതരണം

വിദ്യാര്ത്തികൾക്ക് സൗജന്യ സൈക്കിൾ വിതരണം മുനിസിപ്പൽ ചെയർമാൻ പി.വി രാജേഷ്‌ നിർവ്വഹിക്കുന്നു 

കുടുംബ ശ്രി ക്യാന്റീൻ പ്രവര്ത്തനം തുടങ്ങി

വിധ്യാർത്തികൾക്ക് നല്ല ഭക്ഷണത്തിനായി കുടുംബ ശ്രി ക്യാന്റീൻ പ്രവര്ത്തനം തുടങ്ങി 


+2 റിസൾട്ട്‌ ചരിത്ര വിജയം

+2 റിസൾട്ട്‌ ചരിത്ര വിജയം .43 വിധ്യാര്തികൾ സമ്പൂർണ്ണ എ+ നേടി .98.66 ശതമാനം  വിജയം കൈവരിച്ചു .




എസ് എസ് എൽ സി വിദ്യാര്തികൾക്കായുള്ള സൌജന്യ യുണിഫോം വിതരണം

എസ് എസ് എൽ സി വിദ്യാര്തികൾക്കായുള്ള സൌജന്യ യുണിഫോം വിതരണം വാർഡ്‌ കൌണ്‍സിലര് നിർവ്വഹിക്കുന്നു.

വിദ്യാര്തികൾക്കായുള്ള സൌജന്യ മേശയും കസേരയും വിതരണം

വിദ്യാര്തികൾക്കായുള്ള സൌജന്യ മേശയും കസേരയും വിതരണം മുന്സിപൽ ചെയർമാൻ ശ്രി പി.വി രാജേഷ്‌ നിർവ്വഹിച്ചു.

2015 ലെ വിവിധ പരിപാടികൾ മോയന്സിൽ

ഹുമാനിറ്റീസിൽ 100 % മാർക്ക്‌ നേടിയ സഫ്രിൻ മുനവറിനെ സ്കൂൾ പ്രിന്സിപ്പലും അദ്യാപകരും ചേർന്ന് അനുമോദിക്കുന്നു 

വിജയോൽസവം 2015 ചീഫ് മിനിസ്റെർ ശ്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു